
കയ്യിലെ മൊബൈലില്‍ ഒരു അല്പ്പസ്വരം
ഞാനെടുതപ്പോള് കട്ടായി
എഴുഇതി വന്നു ഒരു മിസ്സ് കോള്‍
തിരിച്ചു വിളിക്കാന്‍ മിസ്സ് കാള്‍
തിരിച്ചും കൊടുത്തു ഒരു മിസ്സ് കോള്‍
തിരിച്ചു വന്നതും ഒരു മിസ്സ് കാള്‍
ഉറക്കം ഉണര്‍ത്താന്‍ മിസ്സ് കോള്‍
കോട് ഭാഷ യായി മിസ്സ് കോള്‍
കാര്‍ഡ് കഴിഞ്ഞാല്‍ മിസ്സ് കാള്‍
ഹുണ്ടി വിളിക്കുവാന്‍ മിസ്സ് കാള്‍
കാശു ലാഭിക്കുവാന്‍ മിസ്സ് കോള്‍
സമയം ഓര്‍മ്മിപ്പിക്കാന്‍ മിസ്സ് കോള്‍
ഉറക്കം കെടുത്തുവാന്‍ മിസ്സ് കോള്‍
ഉറക്കം കെടുത്തുന്ന മിസ്സ് കോള്‍
പകപോക്കുവാനൊരു മിസ്സ് കോള്‍
പരിഭവം തീര്‍ക്കുവാന്‍ മിസ്സ് കോള്‍
എവിടെയും എങ്ങും മിസ്സ് കോള്‍
മിസ്സ് കോള്‍ മിസ്സ് കോള്‍ മിസ്സ് കോള്‍
പണ്ടാരടക്കിയ മിസ്സ് കോള്‍
Veruthe oru rasathinu ezhuthiyathaa....
ReplyDeleteTake it easy... nothing serios...