Saturday, February 13, 2010

മിസ്സ്‌ കോള്


കയ്യിലെ മൊബൈലില്‍ ഒരു അല്പ്പസ്വരം
ഞാനെടുതപ്പോള്‍ കട്ടായി
എഴുഇതി വന്നു ഒരു മിസ്സ്‌ കോള്
‍തിരിച്ചു വിളിക്കാന്‍ മിസ്സ്‌ കാള്‍
തിരിച്ചും കൊടുത്തു ഒരു മിസ്സ്‌ കോള്
‍തിരിച്ചു വന്നതും ഒരു മിസ്സ്‌ കാള്‍
ഉറക്കം ഉണര്‍ത്താന്‍ മിസ്സ്‌ കോള്
‍കോട് ഭാഷ യായി മിസ്സ്‌ കോള്
‍കാര്‍ഡ്‌ കഴിഞ്ഞാല്‍ മിസ്സ്‌ കാള്‍
ഹുണ്ടി വിളിക്കുവാന്‍ മിസ്സ്‌ കാള്‍
കാശു ലാഭിക്കുവാന്‍ മിസ്സ്‌ കോള്
‍സമയം ഓര്‍മ്മിപ്പിക്കാന്‍ മിസ്സ്‌ കോള്
‍ഉറക്കം കെടുത്തുവാന്‍ മിസ്സ്‌ കോള്
‍ഉറക്കം കെടുത്തുന്ന മിസ്സ്‌ കോള്
‍പകപോക്കുവാനൊരു മിസ്സ്‌ കോള്
‍പരിഭവം തീര്‍ക്കുവാന്‍ മിസ്സ്‌ കോള്
‍എവിടെയും എങ്ങും മിസ്സ്‌ കോള്
‍മിസ്സ്‌ കോള്‍ മിസ്സ്‌ കോള്‍ മിസ്സ്‌ കോള്
‍പണ്ടാരടക്കിയ മിസ്സ്‌ കോള്‍

1 comment:

  1. Veruthe oru rasathinu ezhuthiyathaa....
    Take it easy... nothing serios...

    ReplyDelete